Breaking

Wednesday, February 27, 2019

യുദ്ധത്തിനാണ് ഭാവമെങ്കില്‍ പാകിസ്താന്‍ പതാക ദില്ലിയില്‍ പറക്കും! ഇന്ത്യയ്ക്ക് പാക് മുന്നറിയിപ്പ്

ഇസ്ലാമാബാദ്: ബാലകോട്ട് തിരിച്ചടിക്ക് പിന്നാലെ ഇന്ത്യയ്ക്ക് മുന്നറിയിപ്പുമായി പാകിസ്താന്‍. ഏറ്റുമുട്ടാനാണ് ഒരുക്കമെങ്കില്‍ സര്‍പ്രൈസിനായി കാത്തിരുന്നോളൂവെന്ന് പാകിസ്താന്‍ സൈനിക മേധാവി മേജര്‍ ജനറല്‍ ആസിഫ് ഗഫൂര്‍ പറഞ്ഞിരുന്നു. പിന്നാലെ ഇന്ത്യയെ വെല്ലുവിളിച്ച് പാക് പ്രതിപക്ഷ നേതാവും രംഗത്തെത്തി. ഇന്ത്യയ്ക്കെതിരെ ശക്തമായി തിരിച്ചടിക്കാന്‍ തഴിഞ്ഞ ദിവസം പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍റെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതല യോഗത്തില്‍ പാകിസ്താന്‍ തിരുമാനമെടുത്തിരുന്നു. ഇതിന്

from Oneindia.in - thatsMalayalam News https://ift.tt/2EAIY7k
via IFTTT