Breaking

Thursday, February 28, 2019

ജമ്മു കശ്മീരിൽ വ്യോമസേന വിമാനം തകർന്ന സംഭവം; 6 ഐഎഎഫ് പൈലറ്റും പ്രദേശവാസിയും കൊല്ലപ്പെട്ടു

ശ്രീനഗർ: വ്യോമസേനയുടെ എംഐ–17 ട്രാൻസ്പോർട്ട് ഹെലിക്കോപ്റ്റർ ജമ്മു കശ്മീരിലെ ബുദ്ഗാം ജില്ലയിൽ തകർന്നുവീണ് അറ് ഐഎഎഫ് പൈലറ്റും ഒരു പ്രദേശവാസിയും കൊല്ലപ്പെട്ടെന്ന് റിപ്പോർട്ട്. രാവിലെ 10.05ന് ബുദ്ഗാമിലെ ഗാരെൻഡ് കാലാൻ ഗ്രാമത്തിനു സമീപമുള്ള തുറസ്സായ സ്ഥലത്താണ് ഹെലിക്കോപ്റ്റർ തകർന്നു വീണത്. കസ്റ്റഡിയിലുള്ള ഇന്ത്യൻ പൈലറ്റിനെ സുരക്ഷിതമായി വിട്ടയക്കണം; അന്താരാഷ്ട്ര മര്യാദ ലംഘനമെന്ന് ഇന്ത്യ!!തകർന്ന് വീണ ഉടനെ തന്നെ

from Oneindia.in - thatsMalayalam News https://ift.tt/2IHXbDh
via IFTTT