Breaking

Thursday, February 28, 2019

എന്‍കെ പ്രേമചന്ദ്രന്‍ എംപിക്ക് അഭിവാദ്യങ്ങള്‍ അര്‍പ്പിച്ച് ബിജെപി ഫ്ലക്സ്, ആരോപണവുമായി സിപിഎം

കൊല്ലം: യുഡിഎഫ് എംപി എന്‍കെ പ്രേമചന്ദ്രന് അഭിവാദ്യമര്‍പ്പിച്ച് ബിജെപി സ്ഥാപിച്ച ഫ്ലക്സ് ബോര്‍ഡുകള്‍ വിവാദത്തില്‍. നഗരത്തില്‍ ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിച്ചതിനെ തുടര്‍ന്നാണ് ബിജെപിയുടെ കൊറ്റംങ്കര കൗണ്‍സിലറുടെ നേതൃത്വത്തില്‍ എന്‍കെ പ്രേമചന്ദ്രന് അഭിവാദ്യം അര്‍പ്പിച്ച് ഫ്ലക്സ് സ്ഥാപിച്ചത്. കൊല്ലം ബൈപ്പാസ് ഉദ്ഘാടനത്തിന്‍ പ്രധാനമന്ത്രിയെ കൊണ്ടുവന്നത് എന്‍കെ പ്രേമചന്ദ്രനാണെന്ന സിപിഎം ആരോപണം നിലനില്‍ക്കെയാണ് എംപിക്ക് അഭിവാദ്യം അര്‍പ്പിച്ച് ബിജെപി കൗണ്‍സില്‍

from Oneindia.in - thatsMalayalam News https://ift.tt/2IHbrfI
via IFTTT