Breaking

Thursday, February 28, 2019

പാക് സൈന്യത്തിന്റെ കസ്റ്റഡിയിലുള്ള ഒരു ഇന്ത്യൻ പൈലറ്റ്; സ്ഥിരീകരമവുമായി പാക് സൈനീക വക്താവ്!!

ദില്ലി: പാകിസ്താൻ സൈന്യത്തിന്റെ കസ്റ്റഡിയിലുള്ളത് ഒരു ഇന്ത്യൻ പൈലറ്റ് മാത്രമാണെന്ന സ്ഥിരീകരണവുമായി പാക് സൈനീക വക്താവ് രംഗത്ത്. നേരത്തെ ഇന്ത്യയുടെ രണ്ട് പൈലറ്റുമാർ കസ്റ്റഡിയിലുണ്ടെന്നായിരുന്നു പാകിസ്താന്റെ അവകാശവാദം. ഇന്ത്യന്‍ വ്യോമാക്രമണ​ ചിത്രങ്ങള്‍ എന്ന പേരില്‍ വ്യാജ ചിത്രം പ്രചരിപ്പിച്ച് സംഘപരിവാര്‍ പേജുകള്‍ ബുധനാഴ്ച രാവിലയോടെയാണ് അതിര്‍ത്തിയില്‍ പാകിസ്താന്‍ ആക്രമണം നടത്തിയത്. രജൗരി ജില്ലയിലായിരുന്നു ആക്രമണം. മൂന്ന് പാക്

from Oneindia.in - thatsMalayalam News https://ift.tt/2TqLZiu
via IFTTT