Breaking

Thursday, February 28, 2019

കശ്മീരില്‍ സൈന്യത്തെ കാത്തിരിക്കുന്നത് വന്‍ 'ബോംബ്'!! യുദ്ധം വിഷയമല്ലെന്ന് കശ്മീരികള്‍

ശ്രീനഗര്‍: വര്‍ഷങ്ങളായി കശ്മീര്‍ സംഘകര്‍ഷ കലുഷിതമാണ്. പുല്‍വാമ ആക്രമണത്തെ തുടര്‍ന്ന് ഇന്ത്യയും പാകിസ്താനും യുദ്ധത്തിലേക്ക് നീങ്ങുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ പതിവില്‍ കവിഞ്ഞ് അവരെ അസ്വസ്ഥമാക്കുന്നേ ഇല്ല. കാരണം ഇന്ത്യയും പാകിസ്താനും യുദ്ധം ചെയ്യുന്നതുകൊണ്ട് തങ്ങള്‍ക്ക് പ്രത്യേക നേട്ടമോ കോട്ടമോ ഇല്ലെന്ന് കശ്മീരികള്‍ വിശ്വസിക്കുന്നു. കശ്മീര്‍ ഇപ്പോള്‍ ശാന്തമാണ്. അത് ഇന്ത്യന്‍ സൈന്യത്തിന് ആശ്വാസവുമാണ്. ഈ ശാന്തത വരാനിരിക്കുന്ന വന്‍

from Oneindia.in - thatsMalayalam News https://ift.tt/2IFKbxX
via IFTTT