Breaking

Wednesday, February 27, 2019

കമൽഹാസൻ അരവിന്ദ് കെജ്രിവാളുമായി കൂടിക്കാഴ്ച നടത്തി; വിഷയം ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യം!!

ദില്ലി: നട‌നും മക്കൾ നീതി മയ്യം നേതാവുമായ കമൽഹാസൻ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളുമായി കൂടിക്കാഴ്ച നടത്തി. നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളെക്കുറിച്ചാണ് ചര്‍ച്ച നടത്തിയതെന്നാണ് ഇരുവരും പ്രതികരിച്ചു. ബാലാകോട്ട് വ്യോമാക്രമണം; സർവ്വകക്ഷി യോഗം അവസാനിച്ചു, സർക്കാരിന് പൂർണ്ണ പിന്തുണ, ശരിയായ നടപടിയെന്ന് നേതാക്കൾ!ദില്ലിയിലായിരുന്നു ഇരുവരുടെയും കൂടിക്കാഴ്ച. കമൽഹാസന്റെ രാഷ്ട്രീയ പാര്‍ട്ടി  പ്രഖ്യാപനത്തിന്റെ ചടങ്ങില്‍ കെജ്രിവാളും പങ്കെടുത്തിരുന്നു. കമല്‍ഹാസന്‍റെ

from Oneindia.in - thatsMalayalam News https://ift.tt/2VudLZ9
via IFTTT