Breaking

Thursday, February 28, 2019

വീണ്ടും മോദി തരംഗം.. പാകിസ്താനെ ഞെട്ടിച്ച് തിരിച്ചടിച്ചത് മോദിയുടെ ചങ്കൂറ്റം കൊണ്ടെന്ന് യെദ്യൂരപ്പ

ദില്ലി: പാകിസ്താന്‍ പ്രകോപനം തുടരുന്നതിനിടെ അതിര്‍ത്തി അശാന്തമായി തന്നെ തുടരുകയാണ്. നിയന്ത്രണ രേഖയില്‍ ഇന്നും വെടിവെയ്പ്പ് നടക്കുകയാണ്. ഇന്ത്യ ശക്തമായി തന്നെ തിരിച്ചടിക്കുന്നു. ഇന്ത്യയുടെ വൈമാനികന്‍ അഭിനന്ദന്‍ വര്‍ധമാന്‍ പാകിസ്താന്റെ പിടിയിലാണ് എന്നതാണ് രാജ്യത്തെ ഇപ്പോള്‍ ആശങ്കയില്‍ ആഴ്ത്തിയിരിക്കുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം അവശേഷിക്കവേയാണ് പുല്‍വാമയും ഇന്ത്യയുടെ തിരിച്ചടിയും അടക്കമുളള സംഭവവികാസങ്ങള്‍ ഉടലെടുത്തിരിക്കുന്നത്. ഇതോടെ തെരഞ്ഞെടുപ്പ്

from Oneindia.in - thatsMalayalam News https://ift.tt/2TmYsUt
via IFTTT