Breaking

Thursday, February 28, 2019

ഒമാനിൽ‌ നിന്ന് പാകിസ്താനിലേക്കുള്ള വിമാന സർവ്വീസ് നിർത്തിവെച്ചു; എയർ കാനഡ ഇന്ത്യൻ സർവ്വീസും നിർത്തി

മസ്ക്കറ്റ്: പാകിസ്താൻ സിവിൽ ഏവിയേഷൻ അതോറിറ്റിയുടെ നിർദേശത്തെ തുടർന്ന് ഒമാനിൽ നിന്ന് പാകിസ്താനിലേക്ക് സർവ്വീസ് ന‌ടത്തുന്ന നാല് വിമാനങ്ങൾ താൽക്കാലികമായി സർവ്വീസ് നിർത്തിവെച്ചു. പാകിസ്ഥാന്‍ സിവില്‍ ഏവിയേഷന്‍ വിഭാഗത്തില്‍ നിന്നും അറിയിപ്പുണ്ടാകുന്നതുവരെ സര്‍വീസുകള്‍ പുനസ്ഥാപിക്കില്ലെന്നും ഒമാന്‍ എയര്‍, സലാം എയര്‍ അധികൃതര്‍ വാർത്താക്കുറിപ്പിൽ അറിയിച്ചു. വ്യോമസേനയക്ക് സല്യൂട്ട് നല്‍കി പ്രതിപക്ഷ പാര്‍ട്ടികള്‍, സൈനികരുടെ ത്യാഗത്തെ രാഷ്ട്രീയവത്കരിക്കുന്നതിന് ബിജെപിക്ക്

from Oneindia.in - thatsMalayalam News https://ift.tt/2IHXY7d
via IFTTT