Breaking

Wednesday, February 27, 2019

വ്യോമസേന പാക് അതിര്‍ത്തികടന്നു, പക്ഷെ ആള്‍നാശമുണ്ടായിട്ടില്ലെന്ന് ഇമ്രാന്‍ഖാന്‍, വിമര്‍ശനം

ലാഹോര്‍: പുല്‍വാമ ഭീകരാക്രണത്തിന് തിരിച്ചടിയായി വ്യോമസേന നടത്തിയ മിന്നലാക്രമണത്തില്‍ ഇരുന്നൂറോളം ഭീകര്‍ മരിച്ചെന്ന ഇന്ത്യയുടെ അവകാശവാദം കള്ളമെന്ന് പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. ആക്രമണം നടന്നെന്ന് ഇന്ത്യ അവകാശപ്പെടുന്ന ഇടത്തേക്ക് ദേശീയ, അന്താരാഷ്ട്ര മാധ്യമങ്ങളുടെ പ്രതിനിധികളെ അയക്കും. ആക്രമണം നടത്തിയെന്ന ഇന്ത്യയുടെ വാദം നുണയാണെന്ന് തെളിയിക്കുമെന്നാണ് പാകിസ്ഥാൻ പറയുന്നത്. അതേസമയം ഇന്ത്യന്‍ വിമാനങ്ങള്‍ അതിര്‍ത്തി കടന്നെത്തിയെന്ന് ഇമ്രാന്‍ഖാനും

from Oneindia.in - thatsMalayalam News https://ift.tt/2Vt1Xq1
via IFTTT