Breaking

Wednesday, February 27, 2019

കര്‍ണാടകത്തില്‍ സീറ്റ് വിഭജനം കീറാമുട്ടി! കോണ്‍ഗ്രസ്-ദള്‍ സഖ്യത്തില്‍ തര്‍ക്കം മുറുകുന്നു

ബെംഗളൂരു: കര്‍ണാടകത്തില്‍ ലോക്സഭാ സീറ്റ് വിഭജനം സംബന്ധിച്ച് കോണ്‍ഗ്രസ്-ദള്‍ സഖ്യം ഔദ്യോഗിക ചര്‍ച്ചകള്‍ തുടങ്ങി. പിസിസി അധ്യക്ഷന്‍ ദിനേഷ് ഗുമ്ടു റാവു, ഉപമുഖ്യമന്ത്രി ജി പരമേശ്വര, എന്നിവര്‍ സംസ്ഥാന ദള്‍ പ്രസിഡന്‍റ് എഎച്ച് വിശ്വനാഥനുമായും പൊതുമരാമത്ത് വകുപ്പ് മന്ത്രി എച്ച്ഡി ദേവഗൗഡയുമായും കൂടിക്കാഴ്ചച നടത്തി. വിജയ സാധ്യത മാത്രം കണക്കിലെടുത്താകും സീറ്റ് വിഭജനമെന്ന് നേതാക്കള്‍ പറയുന്നു. {image-jdscondisplay-1551183108.jpg

from Oneindia.in - thatsMalayalam News https://ift.tt/2VqNtH7
via IFTTT