Breaking

Wednesday, February 27, 2019

ഇനി നിങ്ങളുടെ ഊഴം, ഇന്ത്യയ്ക്ക് ഒരു സർപ്രൈസ് കരുതി വെച്ചിട്ടുണ്ട്.. കാത്തിരുന്നോളൂ എന്ന് പാകിസ്താൻ

ഇസ്ലാമാബാദ്: പാകിസ്താന്റെ ചരിത്രത്തില്‍ ഫെബ്രുവരി 26 നാണക്കേടിന്റെ ദിവസമായിട്ടാവും അടയാളപ്പെടുത്തുക. പാക് സൈന്യത്തെ വെറും നോക്ക് കുത്തിയാക്കി നിര്‍ത്തിയാണ് നിയന്ത്രണ രേഖ കടന്ന് ചെന്ന് ഇന്ത്യന്‍ സൈന്യം പുല്‍വാമയ്ക്കുളള മറുപടി നല്‍കിയത്. ഇന്ത്യന്‍ വ്യോമസേനയുടെ മിറാഷ് പോര്‍വിമാനത്തെ ഒരു പാക് റഡാറിനും കണ്ടുപിടിക്കാനായില്ല. രാജ്യത്തിന് മുന്നില്‍ നാണംകെട്ട് നില്‍ക്കുകയാണ് ഇമ്രാന്‍ ഖാന്‍ സര്‍ക്കാര്‍. ഇമ്രാന്‍ ഖാനെ കഴിഞ്ഞ

from Oneindia.in - thatsMalayalam News https://ift.tt/2VmlN67
via IFTTT