Breaking

Thursday, February 28, 2019

മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്യുന്ന അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍ക്കടവ്: പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു

പുതു ചിത്രമായ അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍ക്കടവ് പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു. അതായ്ത, ആട് 2വിന് ശേഷം മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍ക്കടവ്. മാത്രമല്ല, ചിത്രം മാര്‍ച്ച് 22ന് പ്രദര്‍ശനത്തിന് എത്തും. 

കൂടാതെ, കാളിദാസും,ഐശ്വര്യ ലക്ഷ്മിയും ഒരുമിച്ചുള്ള ആദ്യ ചിത്രമാണിത്. മാത്രമല്ല, കാളിദാസ് ജയറാം ഐശ്വര്യ ലക്ഷ്മി എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളാവുന്ന ചിത്രം ആഷിക്ക് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആഷിക്ക് ഉസ്മാനാണ് നിര്‍മിക്കുന്നത്. ക്യാമറ രണധീവേയുടെയാണ്. ഗാനങ്ങളൊരുക്കിയിരിക്കുന്നത് ഗോപി സുന്ദറാണ്.
 



from Anweshanam | The Latest News From India https://ift.tt/2VoxQzJ
via IFTTT