Breaking

Thursday, February 28, 2019

'അന്തസ്സോടെ അദ്ദേഹത്തെ നോക്കണം\".. ഇന്ത്യന്‍ സൈനികനെ ഉപദ്രവിക്കരുതെന്ന് സൈന്യത്തോട് പാക് ജനത!

ദില്ലി: പുൽവാമ ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യ പാകിസ്താന് ശക്തമായ തിരിച്ചടി നൽകിയതോടെ യുദ്ധ സമാനമാണ് അതിർത്തിയിലെ സാഹചര്യങ്ങൾ. പാകിസ്താൻ വീണ്ടും പ്രകോപനം തുടരുകയാണ്. പാകിസ്താൻ വ്യോമാതിർത്തി ലംഘിച്ച് ആക്രമണത്തിന് ശ്രമിച്ചെന്നും പാക് നീക്കം ഇന്ത്യൻ സേന തകർത്തെന്നും വിദേശകാര്യ വക്താവ് രവീഷ് കുമാർ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി. പാക് ആക്രമണങ്ങളെ പ്രതിരോധിക്കുന്നതിനിടെ ഇന്ത്യയുടെ മിഗ് 21 വിമാനം

from Oneindia.in - thatsMalayalam News https://ift.tt/2TmXR5b
via IFTTT