Breaking

Thursday, February 28, 2019

കോടിയേരി ബാലകൃഷ്ണനെ രാജ്യദ്രോഹിയാക്കി ബിജെപി, പാക് ഏജന്റെന്ന് പിഎസ് ശ്രീധരൻ പിളള

തിരുവനന്തപുരം: പാകിസ്താന് തിരിച്ചടി നല്‍കിയ രണ്ടാം മിന്നലാക്രമണത്തെ കുറിച്ചുളള പ്രസ്താവനയുടെ പേരില്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെതിരെ വാളെടുത്ത് ബിജെപി. പാകിസ്താനില്‍ ഇന്ത്യ നടത്തിയ സൈനിക നടപടി തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുളളതാണ് എന്ന കോടിയേരിയുടെ പ്രസ്താവന രാജ്യദ്രോഹമാണ് എന്ന് ബിജെപി സംസ്ഥാന പ്രസിഡണ്ട് പിഎസ് ശ്രീധരന്‍ പിളള ആരോപിച്ചു. കോടിയേരിയെ പാക് ഏജന്റെന്നും ശ്രീധരന്‍ പിളള

from Oneindia.in - thatsMalayalam News https://ift.tt/2IHc7Si
via IFTTT