ദില്ലി: ഫെബ്രുവരി 26 ചൊവ്വാഴ്ച രാജ്യം ഉണര്‍ന്ന് എഴുന്നേറ്റത് ആ ശുഭവാര്‍ത്ത കേട്ടുകൊണ്ടാണ്. പുല്‍വാമയില്‍ ജീവന്‍ ബലിയര്‍പ്പിക്കേണ്ടി വന്ന 40 സിആര്‍പിഎഫ് ജവാന്മാര്‍ക്ക് വേണ്ടി ഇന്ത്യ കണക്ക് തീര്‍ത്തു എന്ന വാര്‍ത്ത. പാക് അതിര്‍ത്തി ഭേദിച്ച് അകത്ത് കടന്നുളള ഇന്ത്യന്‍ വ്യോമസേനയുടെ വമ്പന്‍ തിരിച്ചടി. ഇന്ത്യ നിര്‍ണായക തീരുമാനമെടുത്ത ആ രാത്രി രാജ്യം മുഴുവന്‍ സമാധാനമായി ഉറക്കത്തിലായിരുന്നു.
from Oneindia.in - thatsMalayalam News https://ift.tt/2EyEq1c
via IFTTT
Wednesday, February 27, 2019
Home
/
One India
/
Oneindia.in - thatsMalayalam News
/
മിന്നലാക്രമണം തത്സമയം 'കണ്ട്' പ്രധാനമന്ത്രി നരേന്ദ്ര മോദി! ഇമ ചിമ്മാതെ പുലരും വരെ കാത്തിരുപ്പ്!
മിന്നലാക്രമണം തത്സമയം 'കണ്ട്' പ്രധാനമന്ത്രി നരേന്ദ്ര മോദി! ഇമ ചിമ്മാതെ പുലരും വരെ കാത്തിരുപ്പ്!
About Jafani
Soratemplates is a blogger resources site is a provider of high quality blogger template with premium looking layout and robust design. The main mission of templatesyard is to provide the best quality blogger templates.
Oneindia.in - thatsMalayalam News