Breaking

Wednesday, February 27, 2019

ജമ്മു- പഠാന്‍കോട്ട് ദേശീയ പാത അടച്ചിട്ടു: കശ്മീരിലെ ദേശീയ പാതകള്‍ സൈന്യത്തിന്റെ നിയന്ത്രണത്തില്‍

ശ്രീനഗര്‍: ഇന്ത്യന്‍ വ്യോമ സേന പാകിസ്താനിലെ ജെയ്ഷെ മുഹമ്മദ് ഭീകരകേന്ദ്രം ആക്രമിച്ചതോടെ ഇന്ത്യ- പാക് ബന്ധം വഷളാവുന്നു. ഇന്ത്യന്‍ സുരക്ഷാ സേന ബുധനാഴ്ച രാവിലെ രണ്ട് ജെയ്ഷെ മുഹമ്മദ് ഭീകരരെ വധിച്ചിരുന്നു. ജമ്മു കശ്മീരിലെ ഷോപ്പിയാനില്‍ വെച്ചാണ് സുരക്ഷാ സേന ഏറ്റുമുട്ടലില്‍ ഭീകരരെ വധിച്ചത്. പാകിസ്താനിലെ ഖൈബര്‍ പഖ്തൂണ്‍ഖ്വായിലെ ജെയ്ഷെ മുഹമ്മദ് ഭീകര താവളം ആക്രമിച്ച്

from Oneindia.in - thatsMalayalam News https://ift.tt/2ExYMaX
via IFTTT