Breaking

Thursday, February 28, 2019

ഇന്ത്യന്‍ പൈലറ്റ് അഭിനന്ദനെ അപമാനിച്ച് പാക് വിവാദ നടി വീണ മാലിക്, നല്ല സ്വീകരണം തരുമെന്ന് ട്വീറ്റ്

ദില്ലി: പാകിസ്താന്റെ പിടിയിലായ ഇന്ത്യന്‍ പൈലറ്റ് അഭിനന്ദന്‍ വര്‍ധമാനെ വിട്ട് കിട്ടുന്നതിന് വേണ്ടി ഇന്ത്യ നയതന്ത്ര നീക്കം ശക്തമാക്കിയിരിക്കുകയാണ്. അഭിനന്ദന്റെ സുരക്ഷിതമായ തിരിച്ച് വരവിന് വേണ്ടി രാജ്യം മുഴുവന്‍ ഒരു മനസ്സോടെ കാത്തിരിക്കുന്നു. അഭിനന്ദിനെ അന്തസ്സോടെ പാകിസ്താന്‍ സൈന്യം നോക്കണം എന്നാണ് പാക് ജനതയും തങ്ങളുടെ സൈന്യത്തോട് ആവശ്യപ്പെട്ടിരിക്കുന്നത്. അതിനിടെ പാക് നടിയായ വീണ മാലിക് അഭിനന്ദനെ

from Oneindia.in - thatsMalayalam News https://ift.tt/2Tr3Ea8
via IFTTT