തിരുവനന്തപുരം: തീരദേശവാസികളുടെ മുന്നില്‍ വെച്ച് മുഖ്യമന്ത്രിക്ക് പങ്കായം സമ്മാനിച്ച് കേരള പോലീസ്. കോസ്റ്റല്‍ പോലീസില്‍ ജോലി ലഭിച്ച തീരദേശവാസികള്‍ക്ക് നിയമന ഉത്തരവ് കൈമാറുന്ന ചടങ്ങിലാണ് പങ്കായം ഉപഹാരമായി നല്‍കിയത്.
from Anweshanam | The Latest News From India https://ift.tt/2SvgBee
via IFTTT