Breaking

Thursday, February 28, 2019

ജെയ്ഷ ഇ മുഹമ്മദ് ഇന്ത്യയിലേക്ക് കടക്കുന്നത് നാല് വഴികളിലൂടെ! ക്യാമ്പ് നടത്തിയത് മദ്രസ എന്ന പേരില്‍!

അപ്രതീക്ഷിതമായിരുന്നു പുല്‍വാമ ഭീകരാക്രമണം. മനുഷ്യ ബോംബായെത്തിയ ജെയ്ഷ ഇ മുഹമ്മദ് ഭീകരന്‍ ആദില്‍ ദര്‍ പുല്‍വാമയില്‍ സൈനിക വാഹനത്തിനടുത്ത് വന്ന് പൊട്ടിത്തെറിക്കുകയായിരുന്നു. 44 ജവാന്‍മാരാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഇന്‍റലിജെന്‍സ് മുന്നറിയിപ്പ് ഉണ്ടായിട്ടും ഭീകരര്‍ എങ്ങനെ ഇന്ത്യയിലേക്ക് എത്തിയെന്നത് സൈനിക നേതൃത്വത്തെ കുഴക്കിയിരുന്നു. അതേസമയം പാകിസ്താനിലെ ബാലകോട്ട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഭീകരവാദികള്‍ ഇന്ത്യയിലേക്ക് നുഴഞ്ഞ് കയറുന്നത് കാശ്മീരിലെ നാല്

from Oneindia.in - thatsMalayalam News https://ift.tt/2TmcSEi
via IFTTT