Breaking

Thursday, February 28, 2019

ഇന്ത്യന്‍ പൈലറ്റിനെ പാക് സൈന്യം കൈകാര്യം ചെയ്യുന്നത് ജനീവ കരാറിന്റെ ലംഘനം: പ്രതികരണം പ്രതിരോധ മന്ത്

ദില്ലി: ഇന്ത്യന്‍ വ്യോമസേന പൈലറ്റ് പാകിസ്താന്റെ കസ്റ്റഡിയിലിരിക്കെ ഇന്ത്യ- പാക് ബന്ധം കലുഷിതമായി തുടരുന്നു. ഈ സാഹചര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ദില്ലിയില്‍ ഉന്നതതല ചര്‍ച്ച നടത്തും. ബുധനാഴ്ച വൈകിട്ട് കേന്ദ്ര പ്രതിരോധ മന്ത്രി നിര്‍മലാ സീതാരാമനും കര-നാവിക- വ്യോമസേനാ തലവന്‍മാരും യോഗം ചേര്‍ന്നിരുന്നു. കഴിഞ്ഞ ദിവസത്തെ സംഭവ വികാസങ്ങള്‍ക്ക് പിന്നാലെ വ്യാഴാഴ്ചയും ജമ്മു കശ്മീരില്‍ ഇന്ത്യന്‍

from Oneindia.in - thatsMalayalam News https://ift.tt/2IHcZ9w
via IFTTT