Breaking

Thursday, February 28, 2019

കെ നചികേത, കാര്‍ഗില്‍ യുദ്ധകാലത്തെ യുദ്ധത്തടവുകാരന്‍, ഇപ്പോള്‍ ഇന്ത്യന്‍ വ്യോമസേന പൈലറ്റ്, പാക് ഭീകരതയോര്‍ത്തെടുത്ത് നചികേത

ദില്ലി: അതിര്‍ത്തിയിലും രാജ്യതലസ്ഥാനത്തും സമ്മര്‍ദം ഏറുകയാണ്. പാകിസ്താന്‍ കവര്‍ന്ന 40 ലധികം സിആര്‍പിഎഫ് ജവാന്മാരുടെ ജീവന് മറുപടിയായി ബലാക്കോട്ടില്‍ ഇന്ത്യന്‍ വ്യോമസേന നടത്തിയ വ്യോമാക്രമണത്തില്‍ ജെയ്ഷ് ഇ മുഹമ്മദ് അടക്കമുള്ള നിരവധി ഭീകരസംഘടനാ കേന്ദ്രങ്ങളാണ് തകര്‍ന്നത്. 300 ലധികം ഭീകരരെ ഉന്മൂലനം ചെയതെന്നും പറയുന്നു. ഈ അവസരത്തില്‍ 1999 ലെ കാര്‍ഗില്‍ യുദ്ധത്തില്‍ പാകിസ്താന്‍ യുദ്ധത്തടവുകാരനാക്കിയ കെ

from Oneindia.in - thatsMalayalam News https://ift.tt/2TgBzlL
via IFTTT