Breaking

Thursday, February 28, 2019

ദില്ലി മെട്രോയിൽ റെഡ് അലർട്ട്; ഗുജറാത്ത് അതിർത്ഥിയിലും മുംബൈയിലും ജാഗ്രത!!

ദില്ലി: ഇന്ത്യ-പാക് സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ ദില്ലി മെട്രോയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ബുധനാഴ്ച വൈകുന്നേരം ആറ് മണിമുതലാണ് റെഡ് അലർട്ട് നിലവിൽ വന്നത്. സ്റ്റേഷൻ കൺട്രോളൻമാർ ഓരോ രണ്ടു മണിക്കൂറിലും സ്റ്റേഷനുകൾ പരിശോധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് റിപ്പോർട്ട് സമർപ്പിക്കണം. കസ്റ്റഡിയിലുള്ള ഇന്ത്യൻ പൈലറ്റിനെ സുരക്ഷിതമായി വിട്ടയക്കണം; അന്താരാഷ്ട്ര മര്യാദ ലംഘനമെന്ന് ഇന്ത്യ!!മുംബൈയിലെ ചില മേഖലകളിൽ

from Oneindia.in - thatsMalayalam News https://ift.tt/2IHXVbx
via IFTTT