Breaking

Thursday, February 28, 2019

രാജ്നാഥ് സിങ്ങും അമിത് ഷായും തിരുമാനിച്ചു! കുമ്മനം തിരുവനന്തപുരത്ത് സ്ഥാനാര്‍ത്ഥി

ശബരിമല വിഷയം അനുകൂലമായിരിക്കുന്ന സാഹചര്യത്തില്‍ ഇത്തവണ എംപിയേയും തിരുവനന്തപുരത്ത് നിന്ന് തന്നെ ലഭിക്കുന്ന പ്രതീക്ഷയിലാണ് ബിജെപി. എന്നാല്‍ നിലവില്‍ തിരുവനന്തപുരം പിടിക്കാന്‍ പ്രാപ്തനായ നേതാവ് ബിജെപി കേരള ഘടകത്തില്‍ ഇല്ലെന്ന ആശങ്കയും പാര്‍ട്ടിക്കുണ്ട്. കുമ്മനത്തെ മത്സരിപ്പിക്കണമെന്ന ആവശ്യമാണ് ആര്‍എസ്എസ് തുടക്കം മുതല്‍ ഉയര്‍ത്തിയത്. എന്നാല്‍ ഇതിനെതിരെ സംസ്ഥാന ഘടകത്തിലെ ചില നേതാക്കള്‍ വാളെടുത്തു.അതേസമയം അമിത് ഷായുടെ കേരള

from Oneindia.in - thatsMalayalam News https://ift.tt/2Tko44h
via IFTTT