Breaking

Thursday, February 28, 2019

സുഷമ സ്വരാജ്  ഇന്ന് യുഎഇയിലേക്ക് പുറപ്പെടും

ന്യൂഡല്‍ഹി : അബുദാബിയില്‍ നടക്കുന്ന ഇസ്ലാമികരാജ്യങ്ങളുടെ കൂട്ടായ്മയില്‍ പങ്കെടുക്കാന്‍ ഇന്ത്യന്‍ വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് ഇന്ന് അബുദാബിയിലേക്ക് പുറപ്പെടും. മാത്രമല്ല, സമ്മേളനത്തില്‍ ഇന്ത്യയെ വിശിഷ്ടാതിഥിയാക്കിയതില്‍ പ്രതിഷേധിച്ച് പാക്കിസ്ഥാന്‍ സമ്മേളനം ബഹിഷ്‌കരിച്ചിട്ടുണ്ട്. 

എന്നാല്‍, ഇന്ത്യയെ ഒഴിവാക്കണമെന്ന പാക് ആവശ്യം യു.എ.ഇ അംഗീകരിച്ചിരുന്നില്ല. കൂടാതെ, ഒ.ഐ.സി സമ്മേളനത്തില്‍ ഇന്ത്യന്‍ നിലപാട് നിര്‍ണായകമാണ്. മാത്രമല്ല, അബുദാബിയില്‍ വെള്ളി, ശനി ദിവസങ്ങളിലാണ് സമ്മേളനം നടക്കുന്നത്.



from Anweshanam | The Latest News From India https://ift.tt/2VmGFdn
via IFTTT