Breaking

Thursday, February 28, 2019

പാകിസ്താനെ വിറപ്പിച്ച മിന്നലാക്രമണം നേരത്തെ അറിഞ്ഞത് ഈ ഏഴ് പേർ മാത്രം! അതീവ രഹസ്യ നീക്കങ്ങൾ ഇങ്ങനെ

ദില്ലി: ഒരിടവേളയ്ക്ക് ശേഷം ഇന്ത്യാ-പാക് അതിര്‍ത്തി വീണ്ടും അശാന്തമായിരിക്കുകയാണ്. ബലാക്കോട്ടില്‍ ഇന്ത്യ നടത്തിയ പ്രത്യാക്രമണത്തിന് ശേഷം തിരിച്ചടിക്കാനുളള വഴികള്‍ തേടുകയാണ് പാകിസ്താന്‍. ഇന്ന് നടന്ന ആക്രമണത്തില്‍ ഇന്ത്യയുടെ ഒരു വിമാനം തകരുകയും ഒരു പൈലറ്റിനെ കാണാതാവുകയും ചെയ്തിരിക്കുന്നു. പാക് ഹൈക്കമ്മീഷണറെ ഇന്ത്യ വിളിപ്പിച്ചിട്ടുണ്ട്. അതിനിടെ പാകിസ്താന്‍ ഭീഷണിയുടെ സ്വരം മയപ്പെടുത്തി ചര്‍ച്ചയ്ക്കുളള സാധ്യത തേടി രംഗത്ത് എത്തിയിട്ടുണ്ട്

from Oneindia.in - thatsMalayalam News https://ift.tt/2TmY1cN
via IFTTT