Breaking

Wednesday, February 27, 2019

ഷോപ്പിയാനിൽ ഏറ്റുമുട്ടൽ; തീവ്രവാദികളുടെ ഒളിത്താവളം സൈന്യം വളഞ്ഞു, രണ്ട് ഭീകരരെ വധിച്ചു

കശ്മീർ‌: ജമ്മു കശ്മീരിലെ ഷോപ്പിയാനിൽ സൈന്യവും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ തുടരുന്നു. രണ്ട് ഭീകരരെ സൈന്യം വധിച്ചു. ഭീകരർ താമസിക്കുന്ന കെട്ടിടം സൈന്യം വളഞ്ഞു. മൂന്ന് ഭീകരർ ഇവിടെയുണ്ടായിരുന്നുവെന്നാണ് വിവരം. പുലർച്ചെ 4.20ന് ആരംഭിച്ച ഏറ്റുമുട്ടൽ ഇപ്പോഴും തുടരുകയാണ്. ഷോപ്പിയാനിലെ മെമന്തർ മേഖലയിൽ ഭീകരവാദികൾ ഒളിച്ചിരിക്കുന്നതായി സൂചന ലഭിച്ചതിനെ തുടർന്ന് സൈന്യം പ്രദേശം വളയുകയും തിരച്ചിൽ നടത്തുകയും

from Oneindia.in - thatsMalayalam News https://ift.tt/2VmlGaH
via IFTTT