Breaking

Thursday, February 28, 2019

പുൽവാമ ഭീകരാക്രമണം; ജെയ്ഷെ മുഹമ്മദിന്റെ പങ്ക് വ്യക്തമാക്കുന്ന തെളിവുകൾ ഇന്ത്യ തെളിവുകൾ കൈമാറി!

ദില്ലി: പുൽവാമ ഭീകരാക്രണവുമായി ബന്ധപ്പെട്ട് ജെയ്ഷെ മുഹമ്മദിന്റെ പങ്ക് വ്യക്തമാക്കുന്ന തെളിവുകൾ ഇന്ത്യ പാകിസ്താന് കൈമാറി. പാകിസ്താനിലുള്ള ജെയ്ഷെ മുഹമ്മദിന്റെ ക്യാമ്പുകളെ കുറിച്ചും നേതാക്കളെ കുറിച്ചും വിവരങ്ങൾ കൈമാറിയെന്നും റിപ്പോർട്ടുകളുണ്ട്. പാകിസ്താനിലെ ഭീകരർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കണമെന്നും ഇന്ത്യ നിർദേശം നൽകിയിട്ടുണ്ട്. വ്യോമസേനയക്ക് സല്യൂട്ട് നല്‍കി പ്രതിപക്ഷ പാര്‍ട്ടികള്‍, സൈനികരുടെ ത്യാഗത്തെ രാഷ്ട്രീയവത്കരിക്കുന്നതിന് ബിജെപിക്ക് രൂക്ഷ വിമര്‍ശനംഫെബ്രുവരി

from Oneindia.in - thatsMalayalam News https://ift.tt/2TltvQp
via IFTTT