Breaking

Wednesday, February 27, 2019

കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി പട്ടിക മാര്‍ച്ചില്‍, യുപിയില്‍ പ്രിയങ്കയുടെ താല്‍പര്യം,!!

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി പട്ടിക മാര്‍ച്ച് ആദ്യവാരം പ്രഖ്യാപിക്കും. ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ചൂട് ശക്തമായി വരുന്ന സാഹചര്യത്തില്‍ ആദ്യമേ സ്ഥാനാര്‍ത്ഥികളുടെ പേര് പുറത്തുവിടാനാണ് തീരുമാനം. ഇതിലൂടെ വിമത സ്ഥാനാര്‍ത്ഥികളെ ഒഴിവാക്കാനാവുമെന്ന് കോണ്‍ഗ്രസ് കരുതുന്നു. ആദ്യ ഘട്ട പട്ടികയില്‍ വിവാദമുയര്‍ത്താന്‍ സാധ്യതയുള്ള സീറ്റുകളെ ഒഴിവാക്കിയിട്ടുണ്ട്. സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ പ്രശ്‌നങ്ങളില്ലാത്ത സീറ്റുകളിലെ സ്ഥാനാര്‍ത്ഥികളെയാണ് ആദ്യം പ്രഖ്യാപിക്കുന്നത്. ഇതിന് മുന്നോടിയായി

from Oneindia.in - thatsMalayalam News https://ift.tt/2Ezav8W
via IFTTT