Breaking

Thursday, February 28, 2019

വ്യോമസേനയക്ക് സല്യൂട്ട് നല്‍കി പ്രതിപക്ഷ പാര്‍ട്ടികള്‍, സൈനികരുടെ ത്യാഗത്തെ രാഷ്ട്രീയവത്കരിക്കുന്നതിന് ബിജെപിക്ക് രൂക്ഷ വിമര്‍ശനം

ദില്ലി: പാകിസ്താനിലെ ജെയ്ഷ് ഇ മുഹമ്മദ് ക്യാംപ് ആക്രമിച്ചതിന് ഇന്ത്യന്‍ വ്യോമസേനയ്ക്ക് അഭിനന്ദനമറിയിച്ച് 21 പ്രതിപക്ഷ പാര്‍ട്ടികള്‍. പ്രതിപക്ഷം സംയുക്തമായി ചേര്‍ന്ന യോഗത്തിലാണ് പുല്‍വാമയ്ക്ക് പകരം ചോദിച്ച വ്യോമസേനയെ പ്രകീര്‍ത്തിച്ച് പ്രതിപക്ഷം രംഗത്തെത്തിയത്. പാക് സൈന്യത്തിന്റെ കസ്റ്റഡിയിലുള്ള ഒരു ഇന്ത്യൻ പൈലറ്റ്; സ്ഥിരീകരമവുമായി പാക് സൈനീക വക്താവ്!!എന്നാല്‍ അതെ സമയം സൈനികരുടെ ത്യാഗത്തെ ബിജെപി രാഷ്ട്രീയവത്കരിക്കുകയാണെന്നും ഇവര്‍

from Oneindia.in - thatsMalayalam News https://ift.tt/2IJQjW6
via IFTTT