Breaking

Wednesday, February 27, 2019

പാകിസ്താനിലെ ഇന്ത്യന്‍ വ്യോമാക്രമണത്തിന്‍റെ വീഡിയോ പുറത്ത്! യാഥാര്‍ത്ഥ്യം ഇതാണ്

പുല്‍വാമ ഭീകരാക്രമണത്തിന് മറുപടിയെന്നോ​ണം ചൊവ്വാഴ്ച പുലര്‍ച്ചയോടെയാണ് ഇന്ത്യന്‍ സൈന്യം പാക് അതിര്‍ത്തി കടന്ന് ഭീകര കേന്ദ്രങ്ങള്‍ തകര്‍ത്തത്. പാകിസ്താനായിരുന്നു വാര്‍ത്ത ആദ്യം പുറത്തുവിട്ടത്. ഇന്ത്യ വ്യോമാതിര്‍ത്തി ലംഘിച്ച് പാകിസ്താനില്‍ ആക്രമം നടത്തിയെന്നും അതേസമയം ആളപായമില്ലെന്നും ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെ പാകിസ്താന്‍ പങ്കുവെച്ചു. ആക്രമിക്കപ്പെട്ട പ്രദേശത്തിന്‍റെ ചില ചിത്രങ്ങളും പാകിസ്താന്‍ പങ്കുവെച്ചിരുന്നു. ഇപ്പോള്‍ ഇന്ത്യന്‍ പ്രത്യാക്രമണത്തിന്‍റെ വീഡിയോ എന്ന

from Oneindia.in - thatsMalayalam News https://ift.tt/2EzaqCa
via IFTTT