Breaking

Thursday, February 28, 2019

കസ്റ്റഡിയിലുള്ള ഇന്ത്യൻ പൈലറ്റിനെ സുരക്ഷിതമായി വിട്ടയക്കണം; അന്താരാഷ്ട്ര മര്യാദ ലംഘനമെന്ന് ഇന്ത്യ!!

ദില്ലി: ബുധനാഴ്ച പാകിസ്താൻ കസ്റ്റഡിയിലായ ഇന്ത്യൻ പൈലറ്റിനെ സുരക്ഷിതമായി വിട്ടയക്കരുതെന്ന് ഇന്ത്യ. സുരക്ഷിതമായി പൈലറ്റ് തിരിച്ചെത്തുമെന്ന് പ്രതീക്ഷിക്കുന്നതായി പാക് ഡെപ്യൂട്ടി കമമ്മീഷണറോട് ഇന്ത്യ വ്യക്തമാക്കി. പാകിസ്താന്റെ ഭാഗത്തു നിന്നും പ്രകോപനമുണ്ടായ സാഹചര്യത്തില്‍ കാശ്മീരില്‍ അടിയന്തര സൈനിക നീക്കങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. പൈലറ്റിനെ കസ്റ്റഡിയിലെടുത്ത സംഭവം; പാക് ഡെപ്യൂട്ടി ഹൈക്കമ്മീഷണറെ ഇന്ത്യ വിളിച്ചു വരുത്തി, ശക്തമായി അപലപിച്ചു!പാകിസ്താന്‍റെ പിടിയിലായ അഭിനന്ദനെ 

from Oneindia.in - thatsMalayalam News https://ift.tt/2Tltig5
via IFTTT