Breaking

Wednesday, February 27, 2019

ഇന്ത്യ തകർത്ത ഭീകരരുടെ ക്യാംപിന്റെ ആദ്യ ചിത്രങ്ങൾ പുറത്ത്, പഞ്ചനക്ഷത്ര ഹോട്ടലിന് സമാനം

ദില്ലി: ഇന്ത്യയില്‍ വീണ്ടും ചാവേര്‍ ആക്രമണങ്ങള്‍ അടക്കം നടത്താന്‍ തയ്യാറെടുത്ത് കൊണ്ടിരുന്ന കൊടുംഭീകരരെ ആണ് വ്യോമസേനയിലെ പോരാളികള്‍ നേരം വെളുക്കും മുന്‍പ് വെറും ചാരമാക്കി മാറ്റിക്കളഞ്ഞത്. ബലാക്കോട്ടിലെ കുന്നിന്‍മുകളിലുളള, പഞ്ചനക്ഷത്ര ഹോട്ടലിന് സമാനമായ ക്യാംപാണ് ഇന്ത്യ തകര്‍ത്ത് കളഞ്ഞത്. സ്വിമ്മിംഗ് പൂളും വേലക്കാരും പാചകക്കാരും അടക്കമുളള സൗകര്യത്തിലാണ് ഭീകരര്‍ ഇവിടെ കഴിഞ്ഞിരുന്നത്. ഇന്ത്യന്‍ വ്യോമസേനയുടെ മിറാഷ് വിമാനങ്ങള്‍

from Oneindia.in - thatsMalayalam News https://ift.tt/2EzaB0i
via IFTTT