Breaking

Thursday, February 28, 2019

ഇസ്ലാമാബാദില്‍ ഇന്ത്യന്‍ സൈന്യം പറന്നിറങ്ങും!! സൂചന നല്‍കി മന്ത്രി; ബിന്‍ ലാദന്റെ അവസ്ഥ മറക്കേണ്ട

ദില്ലി: പുല്‍വാമ ആക്രമണമാണ് ഇന്ത്യ-പാക് ബന്ധം ഇപ്പോള്‍ കൂടുതല്‍ വഷളാക്കിയിരിക്കുന്നത്. ജമ്മുവില്‍ നിന്ന് ശ്രീനഗറിലേക്ക് പുറപ്പെട്ട സിആര്‍പിഎഫ് സൈനികര്‍ക്ക് നേരെ പുല്‍വാമയില്‍ വച്ച് ആക്രമണമുണ്ടാകുകയായിരുന്നു. 40 ജവാന്‍മാരാണ് കൊല്ലപ്പെട്ടത്. 12 ദിവസം കഴിയുമ്പോള്‍ ഇന്ത്യ തിരിച്ചടിച്ചു. പാകിസ്താനില്‍ കടന്ന് ബാലാക്കോട്ടില്‍ തീവ്രവാദികളുടെ കേന്ദ്രത്തില്‍ ഇന്ത്യന്‍ സൈന്യം നടത്തിയ ആക്രമണത്തില്‍ ഒട്ടേറെ തീവ്രവാദികള്‍ കൊല്ലപ്പെട്ടു. ഇതിന് തിരിച്ചടിയായി പാക്

from Oneindia.in - thatsMalayalam News https://ift.tt/2IQuhkK
via IFTTT