Breaking

Wednesday, February 27, 2019

പാകിസ്താൻ അനങ്ങിയില്ല, ഇന്ത്യ തിരിച്ചടിച്ചു; നിലപാട് വ്യക്തമാക്കി സുഷമാ സ്വരാജ് ചൈനയിൽ‌

ബീജിംഗ്: പതിനാറാമത് റഷ്യ-ഇന്ത്യ-ചൈന( RIC) ഉച്ചകോടിയിൽ പങ്കെടുക്കാനായി വിദേശകാര്യമന്ത്രി സുഷമാ സ്വാരാജ് ചൈനയിലെത്തി. നിയന്ത്രണ രേഖ കടന്ന് പാകിസ്താനിൽ വ്യേമാക്രമണം നടത്താനുണ്ടായ സാഹചര്യം ഇന്ത്യ ചൈനയെ അറിയിച്ചു. ചൈനീസ് വിദേശ കാര്യമന്ത്രി വാംഗ് യിയുമായു നടത്തിയ കൂടിക്കാഴ്ചയിലാണ് പുൽവാമ ഭീകരാക്രമണവും ഇന്ത്യ നടത്തിയ വ്യേമാക്രമണവും ചർച്ചയായത്. പുൽവാമ ഭീകരാക്രമണത്തിന് തിരിച്ചടിയായി ഇന്ത്യ വ്യോമാക്രമണം നടത്തിയതിന് പിന്നാലെയാണ് സുഷമാ

from Oneindia.in - thatsMalayalam News https://ift.tt/2VmCle7
via IFTTT