Breaking

Thursday, February 28, 2019

പൈലറ്റിനെ കസ്റ്റഡിയിലെടുത്ത സംഭവം; പാക് ഡെപ്യൂട്ടി ഹൈക്കമ്മീഷണറെ ഇന്ത്യ വിളിച്ചു വരുത്തി, അപലപിച്ചു!

ദില്ലി: പാക് ഡെപ്യൂട്ടി ഹൈക്കമ്മീഷണര്‍ സയിദ് ഹൈദര്‍ ഷായെയാണ് വിദേശകാര്യ മന്ത്രാലയം വിളിച്ചു വരുത്തി. രണ്ട് ഇന്ത്യൻ പൈലറ്റുമാർ കസ്റ്റഡിയിലുണ്ടെന്ന പാകിസ്താന്റെ അവകാശ വാദത്തിന് പിന്നാലെയാണ് വിദേഎശകാര്യ മന്ത്രാലയം പാക് ഡെപ്യൂട്ടി ഹൈകമ്മീഷണറെ വിളിച്ച് വരുത്തിയത്. അതിർത്തിയിൽ യുദ്ധസമാനമായ നീക്കങ്ങളാണ് നടന്നു വരുന്നത്. നിങ്ങളുറങ്ങിക്കോ ഞങ്ങള്‍ കാവലുണ്ടെന്ന് പാക് സേനയുടെ ട്വീറ്റ്; മണിക്കൂറുകള്‍ക്കകം ഇന്ത്യയുടെ ആക്രമണംപാകിസ്താന്റെ ആക്രമണങ്ങളെ

from Oneindia.in - thatsMalayalam News https://ift.tt/2IHchZU
via IFTTT