Breaking

Wednesday, February 27, 2019

ഇടതുപക്ഷത്തിന്റെ ആ അളവുകോലാണ് ബൽറാം ഇപ്പോൾ വാങ്ങി രണ്ടായി ഒടിച്ചിട്ടിരിക്കുന്നത്, കുറിപ്പ്

പാലക്കാട്: കാസർഗോഡ് ഇരട്ടക്കൊലപാതകത്തിൽ സാംസ്കാരിക പ്രവർത്തകർ മാനം പാലിച്ചുവെന്നാരോപിച്ച് വിടി ബൽറാം എംഎൽഎയും യൂത്ത് കോൺഗ്രസും തുടങ്ങിവെച്ച പ്രതിഷേധം തുടരുകയാണ്. എഴുത്തുകാരി കെ ആർ മീര മൗനം പാലിക്കുകയാണെന്നും പാർട്ടി നോക്കിയാണ് പ്രതികരണമെന്നുമുള്ള ബൽറാമിന്റെ വിമർശനത്തിന് എഴുത്തുകാരി മറുപടി നൽകുകയും ചെയ്തതോടെ ഇരുവരും തമ്മിൽ സോഷ്യൽ മീഡിയയിൽ പോര് കനത്തു. ഇതിനിടെ സ്വന്തം പാർട്ടിയിൽ നിന്ന് തന്നെ

from Oneindia.in - thatsMalayalam News https://ift.tt/2Ezf6bp
via IFTTT