Breaking

Thursday, August 30, 2018

സൗമ്യയുടെ ആത്മഹത്യ രാഷ്ട്രീയ ആയുധമാക്കാനൊരുങ്ങി കോണ്‍ഗ്രസ്; ജയിലുകളില്‍ ക്രിമിനലുകളുടെ അഴിഞ്ഞാട്ടമാണ് നടക്കുന്നതെന്ന് സതീശന്‍ പാച്ചേനി

പിണറായി കൂട്ടക്കൊലപാതക കേസ്സിലെ പ്രതി സൗമ്യ ജയിലില്‍ ആത്മഹത്യ ചെയ്യത സംഭവം രാഷ്ടീയ ആയുധമാക്കാന്‍ ഒരുങ്ങി കോണ്‍ഗ്രസ്സ്. ജയിലുകളില്‍ ക്രിമിനലുകളുടെ അഴിഞ്ഞാട്ടമാണ് നടക്കുന്നതെന്ന് ഡിസിസി പ്രസിഡന്റ് സതീശന്‍ പാച്ചേനി ആരോപിച്ചു.

The post സൗമ്യയുടെ ആത്മഹത്യ രാഷ്ട്രീയ ആയുധമാക്കാനൊരുങ്ങി കോണ്‍ഗ്രസ്; ജയിലുകളില്‍ ക്രിമിനലുകളുടെ അഴിഞ്ഞാട്ടമാണ് നടക്കുന്നതെന്ന് സതീശന്‍ പാച്ചേനി appeared first on REPORTER - Malayalam News Channel - Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment.



from REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment https://ift.tt/2wqXlpZ
via IFTTT