പാടശേഖരങ്ങളില്‍ മട വീഴ്ചയുണ്ടായതോടെ ആലപ്പുഴ ചങ്ങനാശേരി റോഡ് വെള്ളത്തിലായതിനെത്തുടര്‍ന്ന് രണ്ട് തവണ ഈ വഴിയുള്ള ഗതാഗതം നിര്‍ത്തിവെച്ചിരുന്നു. മഴ കുറഞ്ഞിട്ടും പാടശേഖരങ്ങളിലെ വെള്ളക്കെട്ട് തുടരുന്നതിനാലാണ് എസി റോസിലെ വെള്ളക്കെട്ട് പരിഹരിക്കാതെ നീണ്ടത്.
The post ആലപ്പുഴ-ചങ്ങനാശേരി റൂട്ടില്‍ ഗതാഗതം പുനരാരംഭിച്ചു appeared first on REPORTER - Malayalam News Channel - Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment.
from REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment https://ift.tt/2C1iEDY
via IFTTT