അവിശ്വാസപ്രമേയം പാസ്സായ കാസര്‍ഗോഡ് കാറഡുക്ക പഞ്ചായത്തില്‍ പുതിയ പ്രസിഡന്റിനെയും, വൈസ് പ്രസിഡന്റിനെയും കണ്ടെത്താനുള്ള തെരഞ്ഞെടുപ്പ് ഇന്ന് നടക്കും. എല്‍ഡിഎഫും, യുഡിഎഫും തെരഞ്ഞെടുപ്പില്‍ ധാരണ ഉണ്ടാക്കിയതായാണ് സൂചന.
The post അവിശ്വാസപ്രമേയം പാസ്സായ കാസര്‍ഗോഡ് കാറഡുക്ക പഞ്ചായത്തില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഇന്ന് appeared first on REPORTER - Malayalam News Channel - Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment.
from REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment https://ift.tt/2PR0707
via IFTTT