Breaking

Wednesday, August 22, 2018

ഏ​ഷ്യ​ന്‍ ഗെ​യിം​സ്; ദീ​പാ ക​ര്‍​മാ​ക്ക​ര്‍ പ​രി​ക്കി​നെ തു​ട​ര്‍​ന്ന് പി​ന്‍​മാ​റി

ജ​ക്കാ​ര്‍​ത്ത: ഏ​ഷ്യ​ന്‍ ഗെ​യിം​സ് ആ​ര്‍​ട്ടി​സ്റ്റി​ക് ജിം​നാ​സ്റ്റി​ക്സ് ടീം ​ഫൈ​ന​ലി​ല്‍​നി​ന്ന് ഇ​ന്ത്യ​യു​ടെ സൂ​പ്പ​ര്‍ താ​രം ദീ​പാ ക​ര്‍​മാ​ക്ക​ര്‍ പ​രി​ക്കി​നെ തു​ട​ര്‍​ന്ന് പി​ന്‍​മാ​റി.  കാ​ല്‍​മു​ട്ടി​നാ​ണ് പ​രി​ക്കേറ്റിരിക്കുന്നത് .ദീ​പ​യു​ടെ പ​രി​ക്ക് ഗു​രു​ത​ര​മാ​ണ്. അ​തി​നാ​ല്‍ മി​ക​ച്ച പ്ര​ക​ട​നം ദീ​പ​യ്ക്കു കാ​ഴ്ച വ​യ്ക്കാ​ന്‍ സാ​ധി​ക്കി​ല്ലെ​ന്നും വി​ശ്ര​മം ആ​വ​ശ്യ​മാ​ണെ​ന്നും ദീ​പ​യു​ടെ പ​രി​ശീ​ല​ക​ന്‍ വി​ശ്വേ​ശ്വ​ര്‍ ന​ന്തി പ​റ​ഞ്ഞു.  പ​രി​ക്കു​മൂ​ലം മി​ക്ക​ച്ച പ്ര​ക​ട​നം കാ​ഴ്ച വ​യ്ക്കാ​ന്‍ സാ​ധി​ക്കി​ല്ലെ​ന്നും ദീ​പ ക​ര്‍​മാ​ക്ക​റും പ്ര​തി​ക​രി​ച്ചു.



from Anweshanam | The Latest News From India https://ift.tt/2NaYicJ
via IFTTT