നോട്ടിങ്ഹാം: ഇംഗ്ലണ്ടിനെതിരെ മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരക്ക് ഇന്ന് തുടക്കം. പരമ്പരയിലെ ആദ്യ ഏകദിനത്തിന് നോട്ടിങ്ഹാം െട്രന്‍ഡ് ബ്രിഡ്ജ് സ്റ്റേഡിയത്തില്‍ ജയത്തോടെ തുടക്കംകുറിക്കാനാവുമെന്ന് തന്നെയാണ് നായകന് വിരാട് കോഹ്ലിയുടെ പ്രതീക്ഷ.
ഇംഗ്ലണ്ടിനെതിരെ ഏകദിന പരമ്ബര 3-0നു വിജയിക്കാനായാല്‍ ഏകദിന റാങ്കിംഗില്‍ ഒന്നാം സ്ഥാനം ഇന്ത്യയ്ക്ക് തിരികെ സ്വന്തമാക്കാനാകും. അതേ സമയം ഇംഗ്ലണ്ടാണ് ഇതേ മാര്‍ജിനില്‍ വിജയിക്കുന്നതെങ്കില്‍ ഇന്ത്യയെക്കാള്‍ 10 പോയിന്റിന്റെ ലീഡ് ഇംഗ്ലണ്ടിനു സ്വന്തമാക്കാനാകും. ഇന്ത്യക്ക് പക്ഷേ, കാര്യങ്ങള്‍ എളുപ്പമായിരിക്കില്ല. കുട്ടി ക്രിക്കറ്റില്‍ ഇംഗ്ലണ്ടിന് മുന്നിലായിരുന്നു ഇന്ത്യയുടെ സ്ഥാനമെങ്കില്‍ ഏകദിനത്തില്‍ കാര്യങ്ങള്‍ മറിച്ചാണ്. വണ്‍ഡേ േഫാര്മാറ്റില് നിലവില്‍ ഫസ്റ്റ് റാങ്കുകാരാണ് ഇംഗ്ലീഷുകാര്‍.
അവസാന പരമ്ബരയില്‍ ആസ്ട്രേലിയയെ 6-ത്തിന് തോല്പിച്ചവര്. ഒരു മത്സരത്തില്‍ ഏകദിന ക്രിക്കറ്റ് ചരിത്രത്തിെല റെക്കേഡ് ടോട്ടലും (481/6) ഇംഗ്ലീഷുകര് നേടി. 242 റണ്‍സിനായിരുന്നു അന്ന് ഇംഗ്ലണ്ടിെന്റ ജയം. എന്നാല്‍, എല്ലാം താരങ്ങളും ഫോമിലാണെന്നതാണ് ഇന്ത്യക്ക് ആശ്വാസം. ബൗളിങ്ങില്‍ ഇംഗ്ലണ്ടുകാര്‍ക്ക് ഇനിയും പിടികിട്ടാത്ത കുല്‍ദീപ് യാദവാണ് ഇന്ത്യയുടെ തുറുപ്പുശീട്ട്. യാദവും ചഹലും പേസില്‍ ഭുവനേശ്വറും ഉമേഷ് യാദവും ഒന്നിക്കുേമ്ബാള് ഇംഗ്ലണ്ടിന് തലവേദന സൃഷ്ടിക്കാന്‍ ഇവര്‍ ധാരാളമാണ്.
from Anweshanam | The Latest News From India https://ift.tt/2N7XBAc
via IFTTT