മലപ്പുറം മേലാറ്റൂരില്‍ പിതൃസഹോദരന്‍ പുഴയിലേക്കറിഞ്ഞ് കൊലപ്പെടുത്തിയ നാലാം തരം വിദ്യാര്‍ഥി മുഹമ്മദ് ഷഹീന്റെ മൃതദേഹം കണ്ടെത്തി. പടിഞ്ഞാറ്റ മുറിയിലെ പുഴയോരത്തെ മുളങ്കുട്ടത്തിലാണ് മൃതദേഹം കണ്ടെത്തിയത്.
The post പിതൃസഹോദരന്‍ കടലുണ്ടി പുഴയിലെറിഞ്ഞ് കൊലപ്പെടുത്തിയ ഒമ്പത് വയസ്സുകാരന്റെ മൃതദേഹം കണ്ടെത്തി appeared first on REPORTER - Malayalam News Channel - Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment.
from REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment https://ift.tt/2PhlfLG
via IFTTT