Breaking

Friday, July 10, 2020

ആലപ്പുഴയില്‍ നിരീക്ഷണത്തിലിരുന്ന വയോധിക മരിച്ചു

ആലപ്പുഴ: ആലപ്പുഴയിൽ കോവിഡ് നിരീക്ഷണത്തിലിരുന്ന വയോധിക മരിച്ചു. വെളിയനാട് സ്വദേശി ത്രേസ്യാമ്മ ജോസഫ്(96) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം ബെംഗളൂരുവിൽനിന്നെത്തിയ ഇവർ വീട്ടിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്നു. content highlights: old woman who was under observation dies in alappuzha


from mathrubhumi.latestnews.rssfeed https://ift.tt/38JYo6I
via IFTTT