Breaking

Sunday, July 19, 2020

മൊബൈൽ ഓഫാക്കും, സഹായം തേടില്ല; വയോധികയെ പീഡിപ്പിക്കും മുൻപും പലവട്ടം ജയിൽവാസം

കോഴിക്കോട്∙ മുത്തേരിയില്‍ വയോധികയെ പീഡിപ്പിച്ചശേഷം സ്വര്‍ണവും പണവും കവര്‍ന്ന കേസില്‍ അറസ്റ്റിലായ മുജീബ് റഹ്മാന്‍ ലഹരിവില്‍പനയിലും സജീവം. സമാനമായരീതിയിലുള്ള പതിനഞ്ചിലധികം കേസുകളില്‍ പ്രതിയായ മുജീബ് ജയില്‍ശിക്ഷ അനുഭവിച്ചിട്ടുണ്ടെങ്കിലും പുറത്തിറങ്ങിയാല്‍ പഴയ ശീലം തുടരും. Muthery Rape Case

from Top News https://ift.tt/3fHxajv
via IFTTT