Breaking

Thursday, July 9, 2020

പറവൂര്‍ കെ.എസ്.ആര്‍.ടി.സി ഡിപ്പോയില്‍ ഡ്രൈവറെ മരിച്ച നിലയില്‍ കണ്ടെത്തി

എം.കെ ബിജു കൊച്ചി: പറവൂർ കെഎസ്ആർടിസി ഡിപ്പോയിൽ ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി. ഓച്ചിറ സ്വദേശി എം.കെ ബിജുവാണ് മരിച്ചത്. വ്യാഴാഴ്ച പുലർച്ചെ മറ്റ് ജീവനക്കാരാണ് ഡിപ്പോയിലെ വിശ്രമ മുറിയിൽ ബിജുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. content highligthts:driver was found dead at Paravur KSRTC depot


from mathrubhumi.latestnews.rssfeed https://ift.tt/2W0CpD6
via IFTTT