Breaking

Sunday, July 5, 2020

കൊച്ചിയിൽ ഉറവിടമില്ലാത്ത കേസുകൾ കൂടുന്നു; ന​ഗരത്തിൽ കൂടുതൽ നിയന്ത്രണങ്ങൾ

ഉറവിടമില്ലാത്ത കോവിഡ് 19 കേസുകൾ കൂടുന്ന സാഹചര്യത്തിൽ കൊച്ചി ന​ഗരത്തിൽ നിയന്ത്രണങ്ങൾ ശക്തമാക്കുകയാണ് ജില്ലാ ഭരണകൂടം. മാർക്കറ്റിലേക്ക് അന്യസംസ്ഥാനത്തു നിന്നും മറ്റും കൂടുതൽ ലോറികളെത്തുന്നുണ്ട്. ജോലി ആവശ്യങ്ങൾക്കും മറ്റുമായി വന്നു പോകുന്നവരുടെ എണ്ണം കൂടുതലാണ്. സ്ഥിതി ആശങ്കാജനകമെന്ന് കൊച്ചി മേയർസൗമിനിജയിൻ വ്യക്തമാക്കുന്നു.


from mathrubhumi.latestnews.rssfeed https://ift.tt/2YWJM0m
via IFTTT