Breaking

Saturday, July 18, 2020

സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി

കണ്ണൂർ: സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി റിപ്പോർട്ട് ചെയ്തു. കാസർകോട് ഉപ്പള ഹിദായത്ത് നഗർ സ്വദേശി നഫീസ(74) ആണ് മരിച്ചത്. ഇന്നലെ രാത്രിയായിരുന്നു മരണം. പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. ഇതോടെ സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിക്കുന്നവരുടെ എണ്ണം 39 ആയി. Content Highlight: One more Covid death in kerala


from mathrubhumi.latestnews.rssfeed https://ift.tt/397SNXI
via IFTTT