Breaking

Sunday, March 29, 2020

രാജ്യാന്തര യാത്രക്കാരെ പരിശോധിക്കുന്നതിൽ വീഴ്ച; സംസ്ഥാനങ്ങൾക്ക് കത്ത്

ന്യൂഡൽഹി ∙ ഇന്ത്യയിൽ രാജ്യാന്തര വിമാന സർവീസുകൾ നിർത്തുന്നതിനു മുൻപു രാജ്യത്ത് എത്തിയ യാത്രക്കാരുടെ എണ്ണത്തിലും നിലവിൽ ക്വാറന്റീനിൽ ഉള്ളവരുടെ എണ്ണവും തമ്മിൽ പൊരുത്തക്കേട്. കാബിനറ്റ് സെക്രട്ടറി രാജീവ് ഗൗബ എല്ലാ സംസ്ഥാനങ്ങളിലേയും കേന്ദ്രഭരണ പ്രദേശങ്ങളിലേയും ചീഫ് സെക്രട്ടറിമാര്‍ക്ക് അയച്ച കത്തിലാണ് ഇക്കാര്യം ചൂണ്ടിക്കാണിച്ചത്. കഴിഞ്ഞ രണ്ട് മാസത്തിനിടെ 15 ലക്ഷത്തിലധികം.... Covid 19

from Top News https://ift.tt/3bAT45t
via IFTTT