Breaking

Sunday, March 29, 2020

‘നിങ്ങൾ ഒരു പോരാളിയാണ്’: ബോറിസ് ജോൺസന് മോദിയുടെ സ്നേഹസന്ദേശം

ന്യൂഡൽഹി ∙ കോവിഡ് 19 സ്ഥിരീകരിച്ച ബ്രിട്ടിഷ് പ്രധാനമന്ത്രി ബോറിസ് ജോൺസന് സ്നേഹസന്ദേശവുമായി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി. നിങ്ങൾ ഒരു പോരാളിയാണെന്നും ഈ വെല്ലുവിളിയും അതിജീവിക്കുമെന്നും നരേന്ദ്ര മോദി ബോറിസിനോടു പറഞ്ഞു. പൂർണ ആരോഗ്യവാനായിരിക്കാൻ പ്രാർഥിക്കുന്നെന്നും ആരോഗ്യമുള്ള ഒരു യുകെയെ ഉറപ്പുവരുത്തുന്നതിന് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക്....Boris Johnson, Narendra Modi

from Top News https://ift.tt/3dCcoRF
via IFTTT