Breaking

Sunday, March 29, 2020

നിരീക്ഷണത്തിലുള്ളയാളെ കടത്തി; മുസ്‍ലിം ലീഗ് കൗൺസിലർ‌ അറസ്റ്റിൽ

കണ്ണൂർ∙ കോവിഡ് രോഗം സംശയിച്ച് കണ്ണൂരിൽ ക്വാറന്റീനിലായിരുന്നയാളെ കടത്തിക്കൊണ്ടുപോയ കണ്ണൂർ കോർപറേഷൻ കൗൺസിലർ അറസ്റ്റിൽ. ഷഫീഖ് എന്നയാളാണു പിടിയിലായത്. മുസ്‌ലീം ലീഗിന്റെ കൗൺസിലറായ ഇയാൾ നിരീക്ഷണത്തിലിരുന്നയാളെ വീട്ടിലേക്കു കൊണ്ടുപോകുകയായിരുന്നു... Kannur, Covid, Corona, Manorama News

from Top News https://ift.tt/33Sx8jZ
via IFTTT